ഫോട്ടോ ഗ്യാലറി


                                                                                                                                                             
കലോത്സവത്തിലെ റോളിങ് ട്രോഫികള്‍
കലോത്സവ വിജയികള്‍ക്കായുള്ള ട്രോഫികള്‍
 ട്രോഫിക്കമ്മറ്റി അംഗങ്ങള്‍
പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. കെ. എ ദേവസ്യ 
കലോത്സവ ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

കലോത്സവഘോഷയാത്ര  ദൃശ്യങ്ങള്‍
                                           കലോത്സവഘോഷയാത്ര ദൃശ്യങ്ങള്‍
കലോത്സവഘോഷയാത്ര ദൃശ്യങ്ങള്‍

ഉദ്ഘാടനസമ്മേളനം

കലോത്സവം പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യുന്നു.
 കലോത്സവത്തിലെ ട്രോഫിക്കമ്മറ്റി നടത്തുന്ന നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിക്കുന്നു.

 
ഭരതനാട്യം മത്സരത്തില്‍ നിന്ന്
ഭരതനാട്യം മത്സരത്തില്‍ നിന്ന്
കലോത്സവത്തില്‍ നിന്ന് 
പെണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്ന്
ആണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്ന്

പാഠകം മത്സരത്തിനിടെ
മോഹിനിയാട്ടം മത്സരത്തില്‍ നിന്ന്

കൂടിയാട്ടം
നാടോടിനര്‍ത്തകി
ദഫ്മുട്ട് മത്സരത്തില്‍ നിന്ന്
ചെണ്ടമേളത്തില്‍ നിന്ന്
ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ നിന്ന്
 
സംഘനൃത്തത്തിനു ശേഷം

ദഫ്മുട്ട് മത്സരത്തിനുശേഷം
ഒപ്പന മത്സരത്തില്‍ നിന്ന്

ഒപ്പനയ്ക്കു ശേഷം

ഗാനാലാപനം മത്സരത്തില്‍ നിന്ന്

യക്ഷഗാനം
മാര്‍ഗ്ഗം കളിയില്‍നിന്ന്
പൂരക്കളിയില്‍ നിന്ന്
തിരുവാതിരക്കളിയില്‍ നിന്ന്
ഭക്ഷണശാലയില്‍ നിന്ന്
ഭക്ഷണശാലയിലെ മറ്റൊരുക്കളി
എങ്ങനെയുണ്ട് ഭക്ഷണം
ഓടക്കുഴല്‍ നാദത്തില്‍
കേരളത്തിന്റെ തനത് കലയില്‍ നിന്ന്
ഞാനൊരു പാട്ടുപാടാം


 
സമാപനസമ്മേളനം പട്ടാമ്പി MLA C P മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു


 
വിജയികള്‍ക്കുള്ള സമ്മാനദാനം