കലോത്സവ വാര്‍ത്തകള്‍

                ട്രോഫി കമ്മിറ്റി 

പട്ടാമ്പി ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ദിവസവും പ്രശ്നോത്തരി മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.ഫാമിലി ഗിഫ്റ്റ് & ഫാന്‍സി, മേലേ പട്ടാമ്പി യാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്
                       ഒന്നാം ദിവസം (07-11-12)
                       അരുണ്‍. വി.വി

               രണ്ടാം ദിവസം (08-11-12)                      മുന്‍ഷില
                  
                      മൂന്നാം ദിവസം (09-11-12)
                      അസ്ലമിയ്യ


                         ജി.എച്ച്.എസ്.എസ്.പട്ടാമ്പി - ബാന്റ് ട്രൂപ്പ്
                        


               ചിലമ്പൊലി               
കരുണ ടി.ടിഐ. പ്രഭാപുരം പട്ടാമ്പി ഉപജില്ലാ കലോത്സവവാര്‍ത്തകളുമായി ചിലമ്പൊലി എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചു.